Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ചാർജിൻ്റെ SI യൂണിറ്റ് ഏത് ?

Aആമ്പിയർ

Bകൂളോം

Cവോൾട്ട്

Dഓം

Answer:

B. കൂളോം

Read Explanation:

  • ചാർജിൻ്റെ SI യൂണിറ്റ് കൂളോം (C) or As ആണ്.

  • ചാർജിൻ്റെ CGS യൂണിറ്റ് - statcoulomb or esu

  • 1 C = 3 x 10 9 esu 

  • ചാർജിൻ്റെ ഡൈമെൻഷൻ [ A T ] or [ I T ]


Related Questions:

വൈദ്യുത പ്രവാഹത്തിലെ മാറ്റങ്ങളെ എതിർക്കുകയും മാഗ്നറ്റിക് ഫീൽഡിൽ ഊർജ്ജം സംഭരിക്കുകയും ചെയ്യുന്ന ഒരു ഇലക്ട്രിക്കൽ ഘടകം ഏതാണ്?
സമാന്തര ബന്ധനത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്ന് എന്താണ്?
ഒരു വൈദ്യുത സർക്യൂട്ടിൽ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
നേൺസ്റ്റ് സമവാക്യത്തിൽ 'T' എന്തിനെ സൂചിപ്പിക്കുന്നു?
ഒരേപോലെ അല്ലാത്ത ക്രോസ് സെക്ഷനുള്ള ഒരു ലോഹ ചാലകത്തിൽ ഒരു സ്ഥിരമായ പൊട്ടൻഷ്യൽ വ്യത്യാസം പ്രയോഗിക്കുന്നു. ചാലകത്തിലുടനീളം സ്ഥിരമായി നിലനിൽക്കുന്ന അളവ് ഏത് ?