തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
Aസസ്യ ശരീരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തിയത് റോബോട്ട് ബ്രൗൺ ആണ്
Bജന്തുശരീരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ് എന്ന് കണ്ടെത്തിയത് തിയോഡോർ ഷ്വാൻ ആണ്
Cകോശകേന്ദ്രം കണ്ടെത്തിയത് റോബോട്ട് ബ്രൗൺ ആണ്
Dനിലവിൽ നിന്നുള്ള കോശങ്ങൾ മാത്രമാണ് പുതിയത് ഉണ്ടാകുന്നത്