Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ന്യൂനപക്ഷ മതവിഭാഗങ്ങളായി നോട്ടിഫൈ ചെയ്തിരിക്കുന്നത് ഏതെല്ലാം?

Aമുസ്ലീം

Bക്രിസ്ത്യൻ

Cസിഖ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധമതക്കാർ, സൊറാസ്ട്രിയൻസ് (പാഴ്സി), ജൈന


Related Questions:

സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത് ?
FL - 3 ലൈസൻസ് ഏത് തരം മദ്യശാലകൾക്ക് നൽകുന്ന ലൈസൻസ് ആണ് ?
ഐപിസി യിലെ എല്ലാ കുറ്റങ്ങളും crpc ൽ അടങ്ങിയ വ്യവസ്ഥകൾ അന്വേഷിച് വിചാരണ ചെയ്യേണ്ടതാണ് പ്രതിപാദിച്ചിരിക്കുന്നത് ഏതു വകുപ്പിലാണ് ?
Extra Neutral Alcohol ഇറക്കുമതി ചെയ്യാനുള്ള ഫീസ് നിശ്ചയിക്കുന്നത് ആരാണ് ?
The Viceroy who passed the Vernacular Press Act in 1878?