തന്നിരിക്കുന്നവയിൽ സദിശ അളവുകൾ ഏതെല്ലാം?Aസ്ഥാനാന്തരംBത്വരണംCപ്രവേഗംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: സ്ഥാനാന്തരം,ത്വരണം,പ്രവേഗം,ബലം തുടങ്ങിയ ഭൗതിക അളവുകൾ സദിശങ്ങളാണ്.Read more in App