App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നുന്നവയിൽ അതിശീതീക്യത ദ്രാവകങ്ങൾ (Super cooled liquids) ഏത് ?

Aവജ്രം

Bക്വാർട്സ്

Cപ്ലാസ്റ്റിക്

Dലോഹങ്ങൾ

Answer:

C. പ്ലാസ്റ്റിക്

Read Explanation:

  • ദ്രാവകങ്ങളെപ്പോലെ അമോർഫസ് ഖരങ്ങൾക്ക് അത്യന്തം സാവധാനത്തിൽ ഒഴുകാനുള്ള ഒരു പ്രവണതയുണ്ട്, അതിനാൽ ചിലപ്പോൾ ഇവയെ അറിയപ്പെടുന്നത് - കപട (Pseudo) ഖരങ്ങൾ/അതിശീതീക്യത ദ്രാവകങ്ങൾ (Super cooled liquids).

  • ഗ്ലാസ്

  • റബ്ബർ

  • പ്ലാസ്റ്റിക്

  • ജെൽ

  • ടാൾക് (ടാൽക്കം പൗഡർ)

    ചിലതരം സെറാമിക്സ്


Related Questions:

ഒരു യൂണിറ്റ് സെല്ലിന്റെ കോണുകളിലെ രണ്ട് പോയിന്റുകൾക്കിടയിലുള്ള നീളമാണ്______________________
ഏകോപന നമ്പർ എന്നത് എന്ത് സൂചിപ്പിക്കുന്നു?
ഏത് തരം ഖര പരലുകളാണ് താപവും വൈദ്യുതിയും കടത്തിവിടുന്നത്?
താഴെ പറയുന്നവയിൽ ഏത് അയോണിക് ഖരത്തിലാണ് അപദ്രവ്യ ന്യൂനതകൾ സാധാരണയായി കാണപ്പെടുന്നത്,?
ഫ്രങ്കെൽ ന്യൂനതയും ഷോട്ക്കി ന്യൂനതയും കാണിക്കാൻ സാധിക്കുന്ന സംയുക്തം ഏത് ?