തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?AജോൺറേBബർസിലിയസ്Cആവോഗാഡ്രോDഏർണെസ്റ് ഹെക്കെൽAnswer: C. ആവോഗാഡ്രോ Read Explanation: തന്മാത്ര സ്വതന്ത്രമായും സ്ഥിരമായും നിലനിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണം പ്രപഞ്ചത്തിലെ ഇഷ്ടികകൾ എന്നറിയപ്പെടുന്നു ഒരു പദാർത്ഥത്തിലെ ഭൗതികകരമായ ഏറ്റവും ചെറിയ കണിക തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് - അവഗാഡ്രോ അന്താരാഷ്ട മോൾ ദിനം - ഒക്ടോബർ 23 Read more in App