Challenger App

No.1 PSC Learning App

1M+ Downloads
തന്മാത്രകളുടെ ഇടതു വശത്തെ സൂചിപ്പിക്കുന്നത് എന്ത് ?

Aമാസ്സ്

Bആനുപാതിക സംഖ്യ

Cതന്മാത്രയുടെ ആകെ എണ്ണം

Dഇവയൊന്നുമല്ല

Answer:

C. തന്മാത്രയുടെ ആകെ എണ്ണം

Read Explanation:

തന്മാത്രകളുടെ ഇടതു വശത്തെ സൂചിപ്പിക്കു ന്നത് തന്മാത്രയുടെ ആകെ എണ്ണം


Related Questions:

ഊർജം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങളെ _________ പ്രവർത്തനങ്ങൾ എന്ന് വിളിക്കുന്നു.
വൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് ?
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
നിക്കൽ - കാഡ്മിയം സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
പ്രകാശോർജം ആഗിരണം ചെയ്യുകയോ പുറ ത്തു വിടുകയോ ചെയ്യുന്ന രാസപ്രവർത്തന ങ്ങൾ ഏതാണ് ?