App Logo

No.1 PSC Learning App

1M+ Downloads
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി?

Aചാലനം

Bസംവഹനം

Cവികിരണം

Dഅപവർത്തനം

Answer:

B. സംവഹനം

Read Explanation:

  • സംവഹനം(Convection)

    • വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.

    • ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു.


Related Questions:

ചൂടുകൂടുമ്പോൾ ഏറ്റവും കൂടുതൽ വികാസിക്കുന്നത്
എന്താണ് കടൽകാറ്റുണ്ടാവാനുള്ള പ്രധാന കാരണം?
ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്
സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന രീതി
തെർമോമീറ്റർ കണ്ടുപിച്ചത്?