App Logo

No.1 PSC Learning App

1M+ Downloads
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്.......... ?

Aവികിരണം

Bസംവഹനം

Cചാലനം

Dപ്രസരണം

Answer:

B. സംവഹനം

Read Explanation:

  • ദ്രവ്യത്തിന്റെ യഥാർത്ഥ ചലനത്തിലൂടെ ദ്രാവകങ്ങളിലെ താപ കൈമാറ്റ
  • പ്രക്രിയയാണ് സംവഹനം
  • ദ്രാവകങ്ങളിലും വാതകങ്ങളിലും ഇത് സംഭവിക്കുന്നു 
    സ്വാഭാവികമോ നിർബന്ധിതമോ ആവാം 

Related Questions:

ഗ്രീൻ കെമിസ്ട്രിയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
Sodium Chloride is a product of:
Xe F₂, എന്ന സംയുക്തത്തിൽ "Xe ന്റെ ഹൈബ്രഡൈസേഷൻ .....................ആണ് .
താഴെ തന്നിരിക്കുന്നവയിൽ അയോണീകരണ ഊർജ്ജം ഏറ്റവും കൂടുതൽ ഉള്ള മൂലകം
ആധുനിക ആവർത്തന പട്ടികയിലെ ആറ്റോമിക നമ്പർ ഏറ്റവും കൂടിയ മൂലകത്തിന്റെ പേര് എന്ത് ?