തന്മാത്രയിലെ ആറ്റങ്ങൾ തമ്മിലുള്ള അകലം അറിയാൻ ഉപകരിക്കുന്നത് ഏതാണ്?Aബന്ധന കോൺBബന്ധന ദൂരംCബന്ധന സ്ട്രെങ്‌ത്Dതന്മാത്രകളുടെ വലുപ്പംAnswer: B. ബന്ധന ദൂരം Read Explanation: ബന്ധന കോൺ (bond angle): തന്മാത്രയിലെ ആറ്റങ്ങൾ തമ്മിലുള്ള കോണുകളെക്കുറിച്ച് സൂചന നൽകുന്നു.Read more in App