App Logo

No.1 PSC Learning App

1M+ Downloads
തന്റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് മുഹമ്മദ് ഗോറി നിയോഗിച്ച വ്യക്തി?

Aമുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി

Bകുത്ബ്ദ്ദീൻ ഐബക്ക്

Cനിസാമി

Dഅമീർ ഖുസ്രു

Answer:

B. കുത്ബ്ദ്ദീൻ ഐബക്ക്

Read Explanation:

തന്റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് മുഹമ്മദ് ഗോറി നിയോഗിച്ച വ്യക്തി-കുത്ബ്ദ്ദീൻ ഐബക്ക്. 1206 ൽ മുഹമ്മദ് ഗോറി അന്തരിച്ചതോടെ സ്വത്രന്ത ഭരണാധികാരിയായത് -കുത്ബുദ്ദീൻ ഐബക്ക്


Related Questions:

മുഹമ്മദ് ഗോറിയുടെ മരണത്തിനു ശേഷം കുത്ത്ബുദ്ദീൻ ഐബക് ദില്ലിയിലെ സുൽത്താനായി സ്വയം പ്രഖ്യാപിച്ച വർഷം ?
മൊറാക്കോ സഞ്ചാരിയായ ഇബന്‍ ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത്?
സുൽത്താനേറ്റ് ഭരണ കാലത്തെ നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്നത് ?
' രണ്ടാം പാനിപ്പത്ത് യുദ്ധം ' നടന്നത് ഏത് വർഷമാണ് ?
സുൽത്താൻ ഭരണ കാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ ?