Challenger App

No.1 PSC Learning App

1M+ Downloads
തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു. കൂടാതെ, വിവാഹ ദിനം മെയ്‌ 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു. മെയ് മാസത്തിലെ ഏത് ദിവസത്തിലാണ് നമന്‍റെ സുഹൃത്തിന്‍റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്?

A14

B16

C13

D15

Answer:

A. 14

Read Explanation:

തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു (അതായത് 14, 15, 16, മുതലായവയില്‍ ഒന്നില്‍). കൂടാതെ, പ്രസ്തുത ദിനം മെയ്‌ 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു (അതായത് 14, 13, 12, മുതലായവയില്‍ ഒന്നില്‍). രണ്ട് പ്രസ്താവനകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ സാധ്യമായ ഒരേയൊരു ദിനം നമുക്ക് ലഭിക്കുന്നു, അതായത് മെയ് 14.


Related Questions:

First January 2013 is Tuesday. How many Tuesday are there in 2013.
If 28 February 2017 was Tuesday, then what was the day of the week on 28 February 2019?
The calendar of 1996 will be the same for which year’s calendar?
If December 23 is Sunday. What day was 22 days before?
ഒരു അധിവർഷത്തിലെ ശിഷ്ട ദിവസങ്ങളുടെ എണ്ണം എന്താണ്?