Challenger App

No.1 PSC Learning App

1M+ Downloads
തപാൽ വാർത്താവിനിമയ വകുപ്പുകൾ ഏതു ഗവൺമെൻ്റിൻ്റെ അധികാര പരിധിയിലാണ് ?

Aകേന്ദ്ര ഗവൺമെൻ്റ്

Bസംസ്ഥാന ഗവൺമെൻ്റ്

Cപ്രാദേശിക ഗവൺമെൻ്റ്

Dഇവയൊന്നുമല്ല

Answer:

A. കേന്ദ്ര ഗവൺമെൻ്റ്


Related Questions:

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ആദായനികുതി നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്
മെയ് 2000 -ത്തിൽ ഇന്ത്യയിൽ സ്ഥാപിതമായ കമ്മീഷൻ
ഒന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?
തിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗസ്ഥരുടെ സർക്കാർ ഭരണത്തെ വിശദീകരിക്കാൻ "ബ്യുറോക്രസി "എന്ന പദം ഉപയോഗിച്ചത് ആരാണ് ?

Henry VIII Clause വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭ ഒരു നിയമം പാസാക്കുമ്പോൾ, അത് നടപ്പിലാക്കുന്നതിൽ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും മുൻകൂട്ടി കാണാൻ കഴിഞ്ഞു എന്ന് വരില്ല.
  2. നിയമം പ്രാബല്യത്തിൽ വരുത്തുന്നതിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുന്നതിനായി ഒരു ചട്ടം പരിഷ്ക്കരിക്കുന്നതിന് ചിലപ്പോൾ സർക്കാരിന് അധികാരം നൽകുന്നുണ്ട്.
  3. അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനായി നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അധികാരം ജുഡീഷ്യറിയിൽ നിക്ഷിപ്തമായിരിക്കുന്നു.