Challenger App

No.1 PSC Learning App

1M+ Downloads
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Aശ്രീനാരായണ ഗുരു

Bകുമാരനാശാൻ

Cസ്വാതി തിരുന്നാൾ

Dഇ എം എസ്. നമ്പൂതിരിപ്പാട്.

Answer:

A. ശ്രീനാരായണ ഗുരു

Read Explanation:

  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി-
    ശ്രീനാരായണ ഗുരു
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട് ആദ്യ മലയാളി വനിത ?
    സിസ്റ്റർ അൽഫോൺസ
  • ശ്രിലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര് ?
    ശ്രിനാരായണഗുരു
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി ?
    വിക്ടോറിയ രാജ്ഞി
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
    മീരാഭായ്

Related Questions:

പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം ഏതാണ് ?
കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ആര് ?
' അൽ അമീൻ ' പത്രം സ്ഥാപിച്ചത് ആരാണ് ?
മുസ്ലീം സമുദായത്തിനിടയിൽ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തതാരാണ്?
ചട്ടമ്പി സ്വാമികളുടെ ജന്മദിനം