തമിഴ് വംശജരുടെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത് ?
Aപൊങ്കൽ
Bയുഗാദി
Cലോഹ്ഡി
Dബിഹു
Answer:
A. പൊങ്കൽ
Read Explanation:
- തമിഴരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ.
- ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്.
- അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു.
- ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്.
- പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്.
- ആദിദ്രാവിഡർ ആയ തമിഴരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പൊങ്കൽ