Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്നാട് , കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള ജില്ല ഏത്?

Aകോഴിക്കോട്

Bകാസർഗോഡ്

Cവയനാട്

Dകണ്ണൂർ

Answer:

C. വയനാട്

Read Explanation:

തമിഴ്നാട് , കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളുമായി വയനാട് ജില്ല അതിർത്തി പങ്കിടുന്നു.


Related Questions:

The district in Kerala which has got the maximum number of municipalities ?
Founder of Alappuzha city:
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള ജില്ല ഏതാണ് ?
' ഓടത്തിൽ പള്ളി ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
വനപ്രദേശം കുറഞ്ഞ ജില്ല ഏതാണ് ?