App Logo

No.1 PSC Learning App

1M+ Downloads
തമിഴ്നാട്ടിലെ പാഞ്ചാലങ്കുറിച്ചി പ്രദേശത്ത് ഭരണം നടത്തിയിരുന്ന പ്രാദേശിക നേതാവ് ?

Aബക്ഷി ജഗബന്ധു

Bവീരപാണ്ഡ്യ കട്ടബൊമ്മൻ

Cവീരചേമ്പക്കൻ

Dകുഞ്ഞാലി മരക്കാർമാർ

Answer:

B. വീരപാണ്ഡ്യ കട്ടബൊമ്മൻ

Read Explanation:

കട്ടബൊമ്മൻ കലാപം

  • ഒന്നാം സ്വാതന്ത്ര്യ സമരത്തിന് വർഷങ്ങൾക്ക് മുന്നേ ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്ക് എതിരെ നികുതി പ്രശ്നത്തിൽ വീരപാണ്ഡ്യ കട്ടബൊമ്മൻ നടത്തിയ കലാപം - കട്ടബൊമ്മൻ കലാപം

  • കട്ടബൊമ്മൻ കലാപത്തിന്റെ മറ്റൊരു പേര് - പോളിഗർ കലാപം

  • തമിഴ്നാട്ടിലെ പാഞ്ചാലങ്കുറിച്ചി പ്രദേശത്ത് ഭരണം നടത്തിയിരുന്ന പ്രാദേശിക നേതാവ് - വീരപാണ്ഡ്യ കട്ടബൊമ്മൻ

  • പാഞ്ചാലങ്കുറിച്ചി സ്ഥിതി ചെയ്തിരുന്നത് - തിരുനെൽവേലിയിൽ

  • ബ്രിട്ടീഷുകാർ നികുതി വർദ്ധിപ്പിച്ചതിന് ഏതിരെ നടന്ന കട്ടബൊമ്മൻ സമരം അവസാനിച്ചത് - 1799

  • വീരപാണ്ഡ്യ കട്ടബൊമ്മനെ തൂക്കിലേറ്റിയത് - തമിഴ്നാട്ടിലെ കയത്തർ ജില്ലയിൽ (1799)


Related Questions:

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?
ഏത് ഹൗസിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ ബിൽ അവതരിപ്പിച്ചത്?
The Indian Universities Act was passed in which year?
Which of the following Act is also known as Montague Chelmsford Reforms
' The Deccan Riot Commission ' appointed in the year :