Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്‌നാട്ടിൽ എവിടെയാണ് കേന്ദ്ര സർക്കാർ ആണവ ധാതു ഖനി സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?

Aതഞ്ചാവൂർ

Bകോയമ്പത്തൂർ

Cനാഗർകോവിൽ

Dകന്യാകുമാരി

Answer:

D. കന്യാകുമാരി

Read Explanation:

• മോണസൈറ്റ് ഉൾപ്പെടെയുള്ള റേഡിയോ ആക്റ്റിവ് മൂലകങ്ങളുടെ ഖനനത്തിന് വേണ്ടിയാണ് സ്ഥാപിക്കുന്നത് • ഖനികൾ സ്ഥാപിക്കുന്ന കന്യാകുമാരിയിലെ പ്രദേശങ്ങൾ - ഇനയംപുത്തൻതുറൈ, ഏഴുദേശം-A, ഏഴുദേശം-B, ഏഴുദേശം-C, കൊല്ലങ്കോട്-A, കൊല്ലങ്കോട്-B, മിടാലം-B, കീഴ്മിടാലം-A ഖനന ചുമതല വഹിക്കുന്ന പൊതുമേഖലാ സ്ഥാപനം - ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ്


Related Questions:

ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് റൂർക്കല ഉരുക്കു നിർമ്മാണശാല ഇന്ത്യയിൽ സ്ഥാപിച്ചത് ?

ചില വ്യവസായ യൂണിറ്റുകളുടെ പേരുകളാണ്‌ ചുവടെ :

  1. മാരുതി ഉദ്യോഗ്‌
  2. അമൂൽ 
  3. ഓയിൽ ഇന്ത്യ
  4. റിലയൻസ് ഇൻഡസ്ട്രീസ് 

ഇവയില്‍ നിന്ന്‌ സഹകരണ വ്യവസായത്തിന്‌ ഉദാഹരണം കണ്ടെത്തുക:

ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം ?
. ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന് കേന്ദ്രമാണ്?
കൊച്ചിൻ ഷിപ്പ്‌യാർഡ് ഏത് വിദേശരാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചിട്ടുള്ളത്?