App Logo

No.1 PSC Learning App

1M+ Downloads
തമോഗർത്തങ്ങൾ ,ന്യൂട്രോൺ നക്ഷത്രങ്ങൾ ,പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?

AZPoSat

BNPoSat

CXPoSat

DIPoSat

Answer:

C. XPoSat

Read Explanation:

എക്സ്പോസാറ്റ്

  • തമോഗർത്തങ്ങൾ ,ന്യൂട്രോൺ നക്ഷത്രങ്ങൾ ,പൾസറുകൾ എന്നിവയുടെ പഠനത്തിനായി 2024 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം
  • ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ISRO യുടെ ദൌത്യം
  • ഭാരം - 469 കിലോഗ്രാം
  • കാലാവധി - 5 വർഷം
  • ISRO യും ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഈ ഉപഗ്രഹം ഉണ്ടാക്കിയത്
  • വിക്ഷേപിച്ചത് - 2024 ജനുവരി 1
  • വിക്ഷേപണ വാഹനം - PSLV C-58
  • മിഷൻ ഡയറക്ടർ - ഡോ . എം . ജയകുമാർ

Related Questions:

അടുത്തിടെ ഉദ്‌ഘാടനം ചെയ്ത വിജയ്പ്പൂർ-ഔറയ്യ-ഫുൽപ്പൂർ പ്രകൃതിവാതക ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്ത സംസ്ഥാനം ഏത് ?
The Parker Solar Probe mission is developed by the?
സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിതാ മെഡിക്കൽ ഓഫീസർ ആര്?
മഹാരാഷ്ട്ര പൊലീസിൻറെ ആദ്യത്തെ വനിതാ ഡയറക്റ്റർ ജനറൽ ആയി നിയമിതയായത് ആര് ?
2023 ജനുവരിയിൽ ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസിന് വേദിയായ നഗരം ഏതാണ് ?