App Logo

No.1 PSC Learning App

1M+ Downloads
'തരം തിരിക്കൽ' എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏതു ഘടകത്തെ പരിപോഷിപ്പിക്കാനുതകുന്നു ?

Aപ്രകൃതിപരമായ ബുദ്ധി

Bഭാഷാപരമായ ബുദ്ധി

Cഗണിതപരവും യുക്‌തിചിന്താപരവുമായ ബുദ്ധി

Dശാരീരിക ചലനപരമായ ബുദ്ധി

Answer:

C. ഗണിതപരവും യുക്‌തിചിന്താപരവുമായ ബുദ്ധി


Related Questions:

ചുവടെ തന്നിട്ടുള്ളവയിൽ നിന്ന് ദ്വിമാന രൂപങ്ങൾ തരം തിരിച്ചെഴുതുക. i) വൃത്തം ii) സപ്തഭുജം iii) വൃത്തസ്തൂപിക iv) ഷഡ്ഭുജം
In the following question, select the odd word from the given alternatives.
Find the odd group of numbers from the given alternatives.
താഴെ കൊടുത്തിട്ടുള്ളവയിൽ വേറിട്ടു നിൽക്കുന്നത് ഏതാണ്?
Three of the following words are alike in some manner and hence form a group. Which word does NOT belong to that group? (The words must be considered as meaningful English words and must not be grouped based on the number of letters/number of consonants/vowels in the word)