Challenger App

No.1 PSC Learning App

1M+ Downloads
തരംഗ ദൈർഖ്യം കൂടുതൽ ഉള്ള നിറം ഇവയിൽ ഏത് ?

Aനീല

Bവയലറ്റ്

Cമഞ്ഞ

Dചുവപ്പ്

Answer:

D. ചുവപ്പ്

Read Explanation:

ലഭ്യമായ നിറങ്ങളിൽ, ചുവപ്പിനാണ് ഏറ്റവും തരംഗ ദൈർഘ്യമേറിയത്.


Related Questions:

A freely falling body is said to be moving with___?
ഒരു ലേസർ പ്രകാശം ഉപയോഗിച്ച് യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണം നടത്തുമ്പോൾ, ഫ്രിഞ്ചുകൾക്ക് എന്ത് സംഭവിക്കും?
ഒരു ആംപ്ലിഫയറിൽ "വോൾട്ടേജ് സ്ളൂ റേറ്റ് (Slew Rate)" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
What type of mirror produces magnification of +1 ?
കേശികത്വത്തിന്റെ പ്രാധാന്യം താഴെ പറയുന്നവയിൽ ഏതാണ്?