Challenger App

No.1 PSC Learning App

1M+ Downloads
തരംഗദൈർഘ്യം 10nm ആയ തരംഗത്തിന്റെ ആവൃത്തി കണക്കാക്കുക.?

A2 x 10¹⁶ Hz

B3 x 10¹⁶ Hz

C1 x 10¹⁶ Hz

D4 x 10¹⁶ Hz

Answer:

B. 3 x 10¹⁶ Hz

Read Explanation:

ഒരു തരംഗത്തിന്റെ തരംഗദൈർഘ്യവും (λ) ആവൃത്തിയും (f) തമ്മിലുള്ള ബന്ധം

λ = c/f 

ഇവിടെ,

c എന്നത് പ്രകാശത്തിന്റെ വേഗമാണ്.

f = c/λ എന്നതിൽ തന്നിരിക്കുന്നത് 

c - 3 x 108 m/s

λ - 10 nm 

   = 10 x 10-9 m 

f = (3 x 108) / (10 x 10-9)

   = (3 x 108) / 10-8  

   = 3 x 1016 Hz


Related Questions:

പദാർഥങ്ങളിൽ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യമുണ്ടെന്ന് വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു , എന്നാൽ ആധികാരികമായി തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ?
റേഡിയോആക്റ്റീവത കണ്ടെത്തിയത് ?
ഇലട്രോണിന്റെ ചാർജും, മാസും --- ഉം , --- ഉമാണ്.
കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?
വാതകങ്ങളിലൂടെ ഡിസ്ചാർജ്ജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം കുറഞ്ഞാൽ ഗ്ലാസ് ട്യൂബിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകു കയും അതിനടുത്ത് ഒരു കാന്തം കൊണ്ടു വന്നാൽ തിളക്കത്തിന്റെ സ്ഥാനം മാറു മെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?