തലച്ചോറിനെ പൊതിഞ്ഞു കാണുന്ന മൂന്നുസ്തര പാളികളുള്ള ആവരണമാണ് -----------?Aമയലിൻഷീത്ത്Bമെനിഞ്ചസ്CപെരികാർഡിയംDപ്ലൂറAnswer: B. മെനിഞ്ചസ് Read Explanation: തലച്ചോറിനെയും സുഷുമ്നാ നാഡിയെയും (Central Nervous System - CNS) പൊതിഞ്ഞു സംരക്ഷിക്കുന്ന മൂന്ന് പാളികളുള്ള ആവരണമാണ് മെനിഞ്ചസ് (Meninges). ഇവയ്ക്ക് ഓരോന്നിനും അതിൻ്റേതായ പ്രത്യേകതകളും ധർമ്മങ്ങളുമുണ്ട്. Read more in App