തലച്ചോറിനെ പൊതിയുന്ന പാടകൾക്ക് ഉണ്ടാകുന്ന രോഗാണുബാധ :Aമെനിഞ്ചൈറ്റിസ്Bകാവാസാക്കിCന്യൂമോണിയDസെപ്റ്റിസീമിയAnswer: A. മെനിഞ്ചൈറ്റിസ് Read Explanation: മെനിഞ്ചസ് - മസ്തിഷ്ക്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന മൂന്ന് സ്തരപാളികളുള്ള ആവരണം മെനിഞ്ജസിന്റെ ബാഹ്യസ്തരം - ഡ്യൂറാമേറ്റർ മെനിഞ്ജസിന്റെ മധ്യസ്തരം - അരക്കനോയിഡ് മെനിഞ്ജസിന്റെ ആന്തരസ്തരം - പയാമേറ്റർ മെനിഞ്ജസിൽ നിറഞ്ഞു നിൽക്കുന്ന ദ്രവം - സെറിബ്രോ സ്പൈനൽ ദ്രവം മെനിഞ്ജസിന് ഉണ്ടാകുന്ന അണുബാധ -മെനിഞ്ചൈറ്റിസ് Read more in App