Challenger App

No.1 PSC Learning App

1M+ Downloads
തലച്ചോറിൽ ഡോപാമിൻ എന്ന നാഡീയ പ്രേഷകത്തിൻ്റെ ഉത്പാദനം കുറയുകയും മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകൾ നശിക്കുകയും ചെയ്യുന്ന രോഗം ഏത് ?

Aആൽഷിമേഴ്സ് രോഗം

Bപാർക്കിൻസൺസ് രോഗം

Cഅപസ്മാരം

Dസ്കീസോഫ്രീനിയ

Answer:

B. പാർക്കിൻസൺസ് രോഗം

Read Explanation:

തലച്ചോറിൽ ഡോപാമിൻ എന്ന നാഡീയ പ്രേഷകത്തിൻ്റെ ഉത്പാദനം കുറയുകയും മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകൾ നശിക്കുകയും ചെയ്യുന്ന രോഗമാണ് പാർക്കിൻസൺസ് രോഗം.

  • ഇതൊരു നാഡീസംബന്ധമായ രോഗമാണ്.

  • പേശികളുടെ ചലനശേഷിയെ ബാധിക്കുന്ന രോഗമാണിത്.

  • ഈ രോഗം ബാധിച്ചവരിൽ വിറയൽ, പേശികളുടെ വഴക്കം കുറയുക, സംസാരശേഷി കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്.


Related Questions:

ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?
ഹൈപ്പോകൈനറ്റിക് ഡിസീസ് എന്നത്
The disease 'Beriberi' is caused by the deficiency of ___________ in the human body?
Dermatitis is a disease affecting .....
What is the name of the disease arising out of a vitamin B1 deficiency ?