തലച്ചോറ് നിർമിച്ചിരിക്കുന്ന അടിസ്ഥാന കോശം ?Aന്യൂറോൺBനെഫ്രോൺCആക്സോൺDഷ്വാൻ കോശംAnswer: A. ന്യൂറോൺ Read Explanation: നാഡീകോശം ( ന്യൂറോൺ ) നാഡീവ്യവസ്ഥയുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം മസ്തിഷ്കം നിർമ്മിച്ചിരിക്കുന്ന അടിസ്ഥാന കോശം മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള കോശം ഏറ്റവും കൂടുതൽ ജീവിത ദൈർഘ്യം ഉള്ള കോശം വിഭജന ശേഷി ഇല്ലാത്ത കോശം നാഡീകോശത്തിന്റെ മുഖ്യ ഭാഗങ്ങൾ ഡെൻഡ്രൈറ്റ് ഡെൻഡ്രോൺ ഷ്വാൻ കോശങ്ങൾ ആക്സോൺ ആക്സോണൈറ്റ് സിനാപ്റ്റിക് നോബ് Read more in App