App Logo

No.1 PSC Learning App

1M+ Downloads
തലയിലെ അസ്ഥി പൊട്ടി ചതഞ്ഞ് ഉള്ളിലേക്ക് കയറിയിരിക്കുന്ന അവസ്ഥയിലുള്ള ഒടിവുകളാണ് ?

Aസിംപിൾ ഫ്രാക്ച്ചർ

Bകോമ്പൗണ്ട് ഫ്രാക്ച്ചർ

Cകോംപ്ലിക്കേറ്റഡ് ഫ്രാക്ച്ചർ

Dഡിപ്രസ്ഡ് ഫ്രാക്ച്ചർ

Answer:

D. ഡിപ്രസ്ഡ് ഫ്രാക്ച്ചർ

Read Explanation:

• സിംപിൾ ഫ്രാക്ച്ചർ - ശരീരത്തിലെ ഏതെങ്കിലും അസ്ഥി രണ്ടായി മാത്രം പൊട്ടിപോകുന്ന അവസ്ഥ • കോമ്പൗണ്ട് ഫ്രാക്ച്ചർ - അസ്ഥികൾ ഒടിഞ്ഞ് മാംസപേശികൾ തുളച്ച് പുറത്തുവന്ന് അന്തരീക്ഷ വായുവുമായി സമ്പർക്കം പുലർത്തുന്ന തരത്തിലുള്ള ഒടിവുകൾ • കോമ്പ്ലിക്കേറ്റഡ് ഫ്രാക്ച്ചർ - അസ്ഥികൾ ഒടിഞ്ഞ് ആന്തരിക അവയവങ്ങളെ തുളച്ചു കയറിയുണ്ടാകുന്ന സങ്കീർണമായ ഒടിവുകൾ • കംമ്യുട്ടഡ് ഫ്രാക്ച്ചർ - അസ്ഥികൾ പല കഷണങ്ങളായി പൊട്ടിപൊടിഞ്ഞ് പോകുന്ന അവസ്ഥയിലുള്ള ഒടിവുകൾ


Related Questions:

മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികൾ?
നിശ്വാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?
2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്?
What are the first aid measures for saving a choking infant ?
International Committee of the Red cross യുടെ പേര് International Federation of Red Cross and Red Cresent Societies എന്ന് ആയത് എന്നുമുതൽ?