App Logo

No.1 PSC Learning App

1M+ Downloads
തഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്ഥാനവുമായി ശ്രീ കുമാരഗുരുദേവൻ ബന്ധപ്പെട്ടിരിക്കുന്നു?

Aസമത്വ സമാജം

Bആത്മവിദ്യാസംഘം

Cഅരയ സമാജം

Dപ്രത്യക്ഷ രക്ഷാ ദൈവസഭ

Answer:

D. പ്രത്യക്ഷ രക്ഷാ ദൈവസഭ

Read Explanation:

  • സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠസ്വാമികളാണ്
  • വാഗ്ഭടാനന്ദനാണ് ആത്മവിദ്യാസംഘം സ്ഥാപിച്ചത്
  • കെ പി കറുപ്പൻ ആണ് അരയസമാജ സ്ഥാപിച്ചത്

Related Questions:

Which statement about the Election Commission is not correct?
Who among the following is returning officer for the election of president of india?
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇൻഡ്യ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ഏത് പേരിൽ അറിയപ്പെടും?
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നാമനിർദേശ പട്ടിക സമർപ്പിക്കുന്നത് ആർക്കാണ് ?
Under the Indian Constitution, what does 'Adult Suffrage' signifies?