Challenger App

No.1 PSC Learning App

1M+ Downloads
തഴ്സ്റ്റന്റെ ബുദ്ധി സിദ്ധാന്തം അറിയപ്പെടുന്നത് ?

Aസംഘഘടക സിദ്ധാന്തം

Bഏകഘടക സിദ്ധാന്തം

Cദ്വിഘടക സിദ്ധാന്തം

Dബഹുഘടക സിദ്ധാന്തം

Answer:

A. സംഘഘടക സിദ്ധാന്തം

Read Explanation:

സംഘഘടക സിദ്ധാന്തം (Group Factor Theory / Primary Mental Abilities) 

  • തഴ്സ്റ്റൺ (Thurstone) ആണ് സംഘഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • g യുടെ സ്ഥാനത്ത് നിരവധി പ്രാഥമികശേഷികളെ പ്രതിഷ്ഠിച്ചു 
  • മാനസികശേഷികളുടെ നിരവധി സംഘങ്ങളുണ്ടെന്നും ആ സംഘത്തിനൊരൊന്നും അതിൻ്റേതായ പ്രാഥമിക ഘടകം ഉണ്ടെന്നും വാദിച്ചു.

Related Questions:

അമൂർത്ത വസ്തുക്കൾ എളുപ്പം പഠിക്കുന്നതിനും വിദഗ്ദമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്ഷമയാണ് ബുദ്ധി എന്ന നിർവചനം ആരുടേതാണ് ?
നാം ആർജിച്ച കഴിവിനെ പ്രശ്ന പരിഹാരത്തിന് ഉപയോഗിക്കുന്ന ബുദ്ധി അറിയപ്പെടുന്നത് :
തെളിഞ്ഞ ബോധത്തോടെ കാര്യങ്ങൾ ഗ്രഹിക്കുന്നതിനും യുക്തിപൂർവം ചിന്തിക്കുന്നതിനും തൽക്ഷണം തീരുമാനങ്ങളെടുക്കുന്നതിനും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനുമുള്ള കഴിവാണ് ബുദ്ധി :
ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല ?
താഴെപ്പറയുന്നവയിൽ ബുദ്ധി പരീക്ഷ നടത്തുന്നതിലൂടെ കണ്ടെത്താവുന്നത് ഏതെല്ലാം ?