Challenger App

No.1 PSC Learning App

1M+ Downloads

താ ഴേ തന്നിരിക്കുന്നവയിൽ നിയോപ്രീൻമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

  1. ഓക്സിജൻ, ഓസോൺ, താപം, സൂര്യപ്രകാശം എന്നിവയെ പ്രതിരോധിക്കുന്നു.
  2. ക്ലോറോപ്രീൻ ആണ് മോണോമർ.
  3. ക്ലോറോപ്രീൻ ന്റെ രാസനാമം -6 ക്ലോറോ -1,ബ്യുട്ടാ ഡൈൻ
  4. പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.
  5. ഐസോപ്രീൻ നേക്കാൾ 700 ഇരട്ടി വേഗതയിൽ പോളിമറൈസേഷൻ നടക്കുന്നു.

    Aii മാത്രം ശരി

    Bi, ii, iv, v ശരി

    Ci തെറ്റ്, iii ശരി

    Dv മാത്രം ശരി

    Answer:

    B. i, ii, iv, v ശരി

    Read Explanation:

    നിയോപ്രീൻ

    • ആദ്യത്തെ കൃത്രിമ റബ്ബർ.

    • ഡൈപ്രീൻ എന്നും അറിയപ്പെടുന്നു.

    • ക്ലോറോപ്രീൻ ആണ് മോണോമർ.

    • ക്ലോറോപ്രീൻ ന്റെ രാസനാമം -2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

    • പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.

    • ഐസോപ്രീൻ നേക്കാൾ 700 ഇരട്ടി വേഗതയിൽ പോളിമറൈസേഷൻ നടക്കുന്നു.

    Screenshot 2025-03-09 204751.png
    • പ്രത്യേകതകൾ:

      . ഓക്സിജൻ, ഓസോൺ, താപം, സൂര്യപ്രകാശം എന്നിവയെ പ്രതിരോധിക്കുന്നു.

      . തീ പിടിക്കപ്പെടില്ല

    ഉപയോഗം:

    1.വാഹനങ്ങളുടെയും ഫ്രിഡിന്റെയും ഭാഗങ്ങൾ നിർമ്മിക്കാൻ

    2.ഓയിൽ, പെട്രോൾ എന്നിവ കടത്തിവിടുന്ന കുഴൽ നിർമിക്കാൻ

    3. conveyor belt നിർമ്മിക്കാൻ


    Related Questions:

    ആൽക്കീനുകൾക്ക് ഹൈഡ്രജൻ ആറ്റങ്ങളെ സ്വീകരിക്കാൻ കഴിയുന്ന രാസപ്രവർത്തനം ഏതാണ്?
    ബയോഗ്യസിലെ പ്രധാന ഘടകം?
    RNA ഉള്ളതും DNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് ഏത് ?
    ഗ്ലൂക്കോസ് എന്തുമായി പ്രവർത്തിക്കുമ്പോൾ ഓക്‌സിം (=N-OH) ഉണ്ടാവുന്നത് ?
    ചൂണ്ടുകൾ തടിച്ചു ചുവക്കുകയും, നാക്കിലും വായ്ക്കകത്തും വ്രണങ്ങളുണ്ടാവുകയും ചെയ്യുന്ന്ത് ഏത് ജീവകത്തിന്റെ അഭാവം മൂലം ആണ് ?