'താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം ?AYou will join the dutyBYou can join the dutyCYou joined the dutyDYou resume the dutyAnswer: B. You can join the duty Read Explanation: പരിഭാഷ Wisdom is better than riches - വിദ്യാധനം സർവ്വധനാൽ പ്രധാനം A new broom sweeps clean - പുത്തനച്ചി പുരപ്പുറം തൂക്കും Barking dog seldom bites - കുരയ്ക്കുന്ന പട്ടി കടിക്കാറില്ല If there is a will ,there is a way - വേണേൽ ചക്ക വേരിലും കായ്ക്കും Prevention is better than cure - സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട To love is divine - സ്നേഹിക്കുക എന്നത് ദൈവീകമാണ് Read more in App