Challenger App

No.1 PSC Learning App

1M+ Downloads
താജ്മഹലിന് അടുത്തുകൂടി ഒഴുകുന്ന നദി?

Aഗംഗ

Bയമുന

Cബ്രഹ്മപുത്ര

Dഗോദാവരി

Answer:

B. യമുന

Read Explanation:

ഗംഗാ നദിയുടെ പ്രധാന കൈവഴിയാണ് യമുന. ഹിമാലയത്തിലെ യമുനോത്രിയിൽ നിന്ന് ഉത്ഭവിക്കുന്നു


Related Questions:

Who acted as a mediator in Indus Water Treaty?
ആഗ്ര ഇന്ത്യയിലെ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത് ?
താഴെ പറഞ്ഞിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് കൃഷ്ണാ നദി ഉൾപ്പെടുന്നത് ?
ഏത് നദിയുടെ തീരത്താണ് അയോധ്യ രാമക്ഷേത്രം നിർമിക്കുന്നത് ?
ബിഹാറിൻ്റെ ദുഃഖം ?