App Logo

No.1 PSC Learning App

1M+ Downloads
താജ്മഹലിന്റെ നിർമാണത്തിന് മാതൃകയാക്കിയ നിർമിതി ഏതാണ് ?

Aഹുമയൂണിൻ്റെ ശവകുടീരം

Bചെങ്കോട്ട

Cഹവ്വ മഹൽ

Dബീബീ കാ മഖ്‌ബറ

Answer:

A. ഹുമയൂണിൻ്റെ ശവകുടീരം


Related Questions:

' പഞ്ചരഥ ' ക്ഷേത്രങ്ങൾ നിർമിച്ചത് ആരാണ് ?
കുത്തബ് മിനാറിന്റെ പണി തുടങ്ങിയത് ആരാണ് ?
ഗോവയിലെ ' ബോംജിസസ്സ് 'പള്ളി ഏതു ശൈലിയിലാണ് പണിതിരിക്കുന്നത് ?
' ബംഗാളിരാമായണം ' എഴുതിയതാരാണ് ?
പ്രശസ്തമായ ' കാമാഖ്യക്ഷേത്രം 'ഏതു സംസ്ഥാനത്താണ് ?