App Logo

No.1 PSC Learning App

1M+ Downloads
താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആര് ?

Aഹ്യൂഗ് റോസ്

Bവില്യം ഹോട്സൺ

Cജോൺ നിക്കോൾസൺ

Dകോളിംഗ് കാംബെൽ

Answer:

D. കോളിംഗ് കാംബെൽ


Related Questions:

റയട്ട്വാരി സമ്പ്രദായം എന്നാലെന്ത് ?
വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം കൃഷ്ണകുമാർ മിത്ര പ്രചരിപ്പിച്ച പ്രസിദ്ധീകരണം ഏത് ?
1905 ൽ പാരീസ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചത് ആര് ?
To which regiment did Mangal Pandey belong?
നിവർത്തന പ്രക്ഷോഭം നടന്ന വർഷം : -