App Logo

No.1 PSC Learning App

1M+ Downloads
താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ എന്തു പറയുന്നു?

Aതാപമോചക പ്രവർത്തനങ്ങൾ

Bതാപ രാസ പ്രവർത്തനങ്ങൾ

Cപ്രകാശ രാസ പ്രവർത്തനങ്ങൾ

Dതാപ ആഗിരണ പ്രവർത്തനങ്ങൾ

Answer:

D. താപ ആഗിരണ പ്രവർത്തനങ്ങൾ

Read Explanation:

താപമോചക പ്രവർത്തനങ്ങൾ (Exothermic reactions):

  • താപം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളെ താപമോചകപ്രവർത്തനങ്ങൾ (Exothermic reactions) എന്നുപറയുന്നു

 

 

താപ ആഗിരണ പ്രവർത്തനങ്ങൾ (Endothermic reactions):

  • താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ താപ ആഗിരണ പ്രവർത്തനങ്ങളെന്നും (Endothermic reactions) പറയുന്നു.


Related Questions:

Which of the following reactions represents symbolic combination reaction?
ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെ പറയുന്നത് ?
വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
ബയോലൂമിനിസെൻസ് പ്രവർത്തനത്തിൽ പുറത്തു വരുന്ന ഊർജ്ജത്തിന്റെ എത്ര ശതമാനമാണ് പ്രകാശോർജ്ജം?
ഇലകളിൽ നടക്കുന്ന പ്രധാന രാസപ്രവർത്തനം ഏതാണ്?