താപഗതികത്തിലെ ഒരു വാതകത്തിന്റെ അവസ്ഥ നിർവചിക്കാൻ ഉപയോഗിക്കുന്ന സ്ഥൂലചരങ്ങളിലൊന്നല്ലാത്തത് ഏത്?
Aമർദം
Bതാപനില
Cമാസ്
Dശബ്ദത്വരിതം
Answer:
D. ശബ്ദത്വരിതം
Read Explanation:
താപം, താപനില തുടങ്ങിയവയെക്കുറിച്ചും താപം മറ്റു വിവിധ ഊർജരൂപങ്ങളിലേക്കും തിരിച്ചും രൂപാന്തരപ്പെടു ന്നതിനെക്കുറിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് താപഗതികം.