താപനില 1 ഡിഗ്രി വർദ്ധിപ്പിച്ചാൽ വാതകത്തിന്റെ അളവ് എത്രത്തോളം വർദ്ധിക്കും?A273 ലിറ്റർBവാതകത്തിന്റെ യഥാർത്ഥ അളവിന്റെ 273-ൽ 1C1 ലിറ്റർDനൂറു ലിറ്റർAnswer: B. വാതകത്തിന്റെ യഥാർത്ഥ അളവിന്റെ 273-ൽ 1 Read Explanation: Vt = V0(1 + t/273) ഇവിടെ Vt എന്നത് t താപനിലയിലുള്ള വാതകത്തിന്റെ അളവും V0 എന്നത് 0 ഡിഗ്രി സെൽഷ്യസിലുള്ള വാതകത്തിന്റെ അളവുമാണ്.Read more in App