App Logo

No.1 PSC Learning App

1M+ Downloads
താപനില അളക്കുന്ന ഉപകരണം ഏത് ?

Aതെർമോമീറ്റർ

Bപൈറോമീറ്റർ

Cഹീലിയോ പൈറോമീറ്റർ

Dക്രയോമീറ്റർ

Answer:

A. തെർമോമീറ്റർ

Read Explanation:

  • താപനില അളക്കുന്ന ഉപകരണം - തെർമോമീറ്റർ 

  • ഉയർന്ന താപനില അളക്കുന്ന ഉപകരണം പൈറോമീറ്റർ 

  • സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഹീലിയോ പൈറോമീറ്റർ 

  • താഴ്ന്ന താപനില അളക്കുന്ന ഉപകരണം ക്രയോമീറ്റർ


Related Questions:

What is the S.I. unit of temperature?
വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകമേത് ?
ഏതു തരം വസ്തുക്കളാണ് വികിരണത്തിലൂടെയുള്ള താപത്തെ പ്രതിഭലിപ്പിക്കുന്നത് ?
താപം: ജൂൾ :: താപനില: ------------------- ?
വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?