Challenger App

No.1 PSC Learning App

1M+ Downloads
താപനില വര്ധിക്കുന്നതനുസരിച്ചു ദ്രാവകത്തിന്റെ വിസ്കോസിറ്റി:

Aവർധിക്കുന്നു

Bകുറയുന്നു

Cഒരു മാറ്റവും സംഭവിക്കുന്നില്ല

D10

Answer:

B. കുറയുന്നു

Read Explanation:

:•സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ദ്രാവകം തിളച്ചു വാതകമാകുന്ന നിശ്ചിത താപനില - തിളനില


Related Questions:

എക്സ് റേ കടന്നുപോകാത്ത ലോഹം ഏതാണ് ?
അതിചാലകാവസ്ഥയിൽ, ഒരു അതിചാലകത്തിന്റെ തെർമോഇലക്ട്രിക് പ്രഭാവം (Thermoelectric effect - Seebeck effect) എങ്ങനെയായിരിക്കും?
ഒരു പ്രിസം ധവളപ്രകാശത്തെ വിസരണം ചെയ്യുമ്പോൾ, ഏറ്റവും കൂടുതൽ വ്യതിചലനം സംഭവിക്കുന്നത് ഏത് വർണ്ണത്തിനാണ്?
വളരെ ചെറിയ ഇടവേളയിൽ പ്രവർത്തിക്കുന്ന വളരെ വലിയ ബലം അറിയപ്പെടുന്നത് ?
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം ?