Challenger App

No.1 PSC Learning App

1M+ Downloads
താപനില സ്ഥിരമായി ഇരുന്നാൽ ഒരു ചാലകത്തിലൂടെയുള്ള കറന്റ് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. ഈ നിയമം ഏതു പേരിൽ അറിയപ്പെടുന്ന ?

Aഓം നിയമം

Bഅവഗാഡ്രോ നിയമം

Cചാൾസ്‌ നിയമം

Dസ്‌റ്റേഫാൻസ്‌ നിയമം

Answer:

A. ഓം നിയമം

Read Explanation:

Note:

  • സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ് എന്ന് പറയുന്ന വാതക നിയമം ആണ് - ബോയിൽ നിയമം
  •  
    മർദ്ദം സ്ഥിരമായിരുന്നാൽ ഒരു വാതകത്തിൻറെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും എന്ന് പറയുന്ന വാതക നിയമം ആണ് - ചാൾസ് നിയമം
  • ഒരു നിശ്ചിത ഊഷ്മാവിൽ ഒരു ചാലകത്തിൽ കൂടി പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവ്, അതിന്റെ അറ്റങ്ങളുടെ പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അന്പത്തിലായിരിക്കുമെന്നത് പ്രസ്താവിക്കുന്ന നിയമമാണ് - ഓംസ് നിയമം

Related Questions:

ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്തുന്നതിനുള്ള കഴിവ് അറിയപ്പെടുന്നത് ?
ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ്ങിൽ എന്ത് വ്യത്യാസം കാണാൻ സാധിക്കുന്നു ?
പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?
പ്രതിരോധത്തിൻ്റെ യൂണിറ്റ് എന്താണ് ?
സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് :