App Logo

No.1 PSC Learning App

1M+ Downloads
താപനിലയിലെ ഒരു യൂണിറ്റ് വ്യത്യാസം ഒരുപോലെ കാണിക്കുന്ന സ്കെയിലുകൾ ഏവ​?

Aഫാരെൻഹൈറ്റ്&സെല്ഷ്യസ്സ്

Bസെല്ഷ്യസ്സ്&കെൽ‌വിൻ

Cകെൽ‌വിൻ &ഫാരെൻഹൈറ്റ്

Dഇവയൊന്നുമല്ല

Answer:

B. സെല്ഷ്യസ്സ്&കെൽ‌വിൻ

Read Explanation:

താപനിലയിലെ ഒരു യൂണിറ്റ് വ്യത്യാസം ഒരുപോലെ കാണിക്കുന്ന സ്കെയിലുകൾ - സെല്ഷ്യസ്സ്&കെൽ‌വിൻ


Related Questions:

കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപം പ്രേഷണം ചെയ്യുന്ന രീതി ?
താപം: ജൂൾ :: താപനില: ------------------- ?
212 F = —-------- K
സെല്ഷ്യസ്സ് &ഫാരെൻഹൈറ്റ്സ്കെയിലുകൾ ഒരേ മൂല്യം കാണിക്കുന്ന താപനിലകൾ ഏത് ?
അന്തരീക്ഷത്തിൽ സൂര്യാസ്തമയത്തിനു ശേഷവും ചൂട് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം