Challenger App

No.1 PSC Learning App

1M+ Downloads
താപനിലയുടെ നിർവചനം എന്താണ്?

Aഒരു പദാർത്ഥത്തിലെ ആകെ ഊർജ്ജത്തിന്റെ അളവ്

Bഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ്

Cഒരു പദാർത്ഥത്തിന്റെ ഭാരം

Dഒരു പദാർത്ഥത്തിന്റെ സാന്ദ്രത

Answer:

B. ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ്

Read Explanation:

  • ഇരു പദാർഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിന്റെ അളവാണ് അതിന്റെ താപനില.


Related Questions:

ഹൈഡ്രജൻറയും കാർബൺ മോണോക്സൈഡിൻറയും മിശ്രിതമായ വാതകം:
Methane gas is invented by the scientist :
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള അലസ വാതകം?
ഹൈഡ്രജൻ നൈട്രൈഡ് എന്നറിയപ്പെടുന്ന വാതകം?
Carbon dioxide is known as :