App Logo

No.1 PSC Learning App

1M+ Downloads
താപയന്ത്രത്തിൻ്റെ ക്ഷമത എപ്പോഴും ഒന്നിനേക്കാൾ കുറവായിരിക്കുന്നതിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?

Aഊർജ്ജ സംരക്ഷണ നിയമം

Bതാപഗതികത്തിലെ രണ്ടാം നിയമം

Cതാപഗതികത്തിലെ മൂന്നാം നിയമം

Dപ്രവർത്തന ദ്രവ്യത്തിൻ്റെ സ്വഭാവം

Answer:

B. താപഗതികത്തിലെ രണ്ടാം നിയമം

Read Explanation:

  • താപഗതികത്തിലെ രണ്ടാം നിയമത്തിലെ കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച്, സ്വീകരിച്ച താപം പൂർണ്ണമായും പ്രവൃത്തിയായി മാറ്റാൻ സാധ്യമല്ല. അതിനാൽ താപയന്ത്രത്തിൻ്റെ ക്ഷമത എപ്പോഴും 100% ൽ കുറവായിരിക്കും.


Related Questions:

ഘന ജലത്തിന്റെ തിളനില എത്ര ഡിഗ്രിയാണ്?
അൾട്രാവയലറ്റ് കിരണംകണ്ടെത്തിയത് ആര് ?
എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?
സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിന്റെ ആദിഗുരുമാരിൽ ഒരാളായ ബോൾട്സ്മാൻ രൂപപ്പെടുത്തിയ ആശയം ഏതാണ്?
സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ദ്രാവകം തിളച്ചു വാതകമാകുന്ന നിശ്ചിത താപനില ?