App Logo

No.1 PSC Learning App

1M+ Downloads
താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?

Aകേരളം

Bകർണാടക

Cതമിഴ്‌നാട്

Dആന്ധ്രാപ്രദേശ്

Answer:

C. തമിഴ്‌നാട്

Read Explanation:

• തമിഴ്‌നാട്ടിലെ മഴനിഴൽ പ്രദേശങ്ങളായ നങ്കുനേരി, തിസായാൻവിളൈ, സാത്തൻകുളം എന്നീ മേഖലകളിൽ ജലസേചനം എത്തിക്കുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - തമിഴ്‌നാട് സർക്കാർ


Related Questions:

ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരങ്ങൾ വീതം നടുന്ന "മേരോ റൂക്ക് മേരോ സന്തതി" പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?
'ഭരതനാട്യം' ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?
ബിജു സ്വസ്ഥ്യ കല്യാൺ യോജന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?
മികച്ച അവയവദാന സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?