'തായമ്പകയുടെ കുലപതി' എന്നറിയപ്പെടുന്ന പല്ലാവൂർ അപ്പുമാരാരുടെ ആത്മകഥ ഏത് ?
Aപ്രമാണം
Bഎന്റെ ജീവിതം
Cതാളം
Dമഞ്ജുതരം
Aപ്രമാണം
Bഎന്റെ ജീവിതം
Cതാളം
Dമഞ്ജുതരം
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ക്ഷേത്രകല ഏതെന്നു തിരിച്ചറിയുക:
1.സാധാരണക്കരൻ്റെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം.
2.ചാക്യാർ കൂത്തിനു പകരമായി രൂപം കൊണ്ട കലാരൂപം.
3.നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് രചിച്ച പാട്ടുകൾ നൃത്തമായി അവതരിപ്പിക്കുന്ന കലാരൂപം.
4.അമ്പലപ്പുഴയാണ് ഈ കലാരൂപത്തിൻ്റെ ജന്മദേശം
താഴെ തന്നിരിക്കുന്ന ക്ഷേത്ര വാദ്യങ്ങളിൽ 'ദേവവാദ്യങ്ങൾ' ഏതെല്ലാമാണ് ?
1.ഇടയ്ക്ക
2.ശംഖ്
3.മദ്ദളം
4.തിമില