App Logo

No.1 PSC Learning App

1M+ Downloads
താരതമ്യേന വലുപ്പം കുറഞ്ഞ ഭൂസവി ശേഷതകൾ സ്ഥാന നിർണയം നടത്തു വാനുപയോഗിക്കുന്ന ഗ്രിഡ് റഫറൻസ് ഏത് ?

Aആറക്ക ഗ്രിഡ് റഫറൻസ്

Bനാലക്ക ഗ്രിഡ് റഫറൻസ്

Cഅഞ്ചക്ക ഗ്രിഡ് റഫറൻസ്

Dഇതൊന്നുമല്ല

Answer:

A. ആറക്ക ഗ്രിഡ് റഫറൻസ്


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ മില്ല്യൺഷിറ്റുകളുടെ തോത് ഏത്?
ധരാതലീയ ഭൂപടങ്ങൾ ലോകം മുഴുവൻ എത്ര ഷീറ്റുകളിയാലായിട്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത് ?
155766' എന്ന ആറക്ക ഗ്രിഡ് റഫറന്‍സ് വായിക്കുന്ന രീതി അക്ഷരത്തിൽ എങ്ങനെ ?
എന്താണ് ഒരു റഫറന്‍സ് ഗ്രിഡ് ?
ട്രോപ്പോഗ്രാഫിക്കൽ ഭൂപടങ്ങളിൽ മഞ്ഞനിറം സൂചിപ്പിക്കുന്നത് :