App Logo

No.1 PSC Learning App

1M+ Downloads
താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ഏതാണ് ?

A1971 ഒക്ടോബർ 28

B1970 ഒക്ടോബർ 28

C1969 ഒക്ടോബർ 28

D1968 ഒക്ടോബർ 28

Answer:

C. 1969 ഒക്ടോബർ 28


Related Questions:

താഴെ പറയുന്നവയിൽ ജിയോ തെർമൽ സ്റ്റേഷനുകളിൽ പെടാത്തത് ?
ഉമിയം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ആണവോർജ വകുപ്പിന് കീഴിൽ 1971ൽ എവിടെയാണ് ഇന്ദിരാ ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് ആരംഭിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ഏതാണ് ?
കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശരാജ്യം ?