"താരിതു മാമകഹ്യദയം, വീണിതു
ചേരട്ടെ നിൻ തൃച്ചേവടിയിൽ
പാപശിലാകൂടത്തിനുമുയിരാം
കാരുണ്യത്തിൻ തൃച്ചേവടിയിൽ"
ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക.
Aവൈലോപ്പിള്ളി ശ്രീധരമേനോൻ, വിട
Bവൈലോപ്പിള്ളി ശ്രീധരമേനോൻ, കടൽക്കാക്കകൾ
Cസുഗതകുമാരി, ഇരുൾച്ചിറകുകൾ
Dസുഗതകുമാരി, പാവം മാനവഹൃദയം
