താളം ചവിട്ടുക എന്ന ശൈലി ശരിയായ അർഥത്തിൽ പ്രയോഗിച്ചിരിക്കുന്ന വാക്യം ഏത് ?
Aസ്കൂളിൽ പോകാൻ പറഞ്ഞപ്പോൾ അവൻ താളം ചവിട്ടിനിന്നു
Bപാട്ടിനനുസരിച്ച് താളം ചവിട്ടിയ കുട്ടികളെ അധ്യാപകൻ പുറത്താക്കി
Cഒരു പ്രവർത്തനം പൂർണമാക്കാൻ വേണ്ടി താളം ചവിട്ടാൻ അവൻ തയ്യാറായി
Dതാളം ചവിട്ടിയതാണ് അവന് വിജയത്തിലേക്കുള്ള വഴിയൊരു ക്കിയത്