Challenger App

No.1 PSC Learning App

1M+ Downloads
താളപ്രസ്താരം എന്ന കൃതിയുടെ കർത്താവ് ആരാണ് ?

Aകോട്ടക്കൽ ശിവരാമൻ

Bമഴമംഗലം നാരായണൻ നമ്പൂതിരി

Cതോലൻ

Dകുഞ്ചൻ നമ്പ്യാർ

Answer:

D. കുഞ്ചൻ നമ്പ്യാർ

Read Explanation:

  • തുള്ളല്‍ എന്ന കലാരൂപത്തിന്റെ ആവിഷ്‌ക്കര്‍ത്താവ്.
  • ജീവിതകാലം കൊ.വ 880 മുതല്‍ 945 വരെയാണെന്നു പറയപ്പെടുന്നു.
  • കിള്ളിക്കുറിശ്ശിമംഗലത്തു കലക്കത്തു ഭവനത്തില്‍ ജനിച്ചു.
  • അമ്പലപ്പുഴയില്‍ ചെമ്പകശ്ശേരി രാജാവിന്റെയും മാത്തൂര്‍ പണിക്കരുടെയും ആശ്രിതനായി കഴിഞ്ഞു.
  • അമ്പലപ്പുഴയിലെ താമസക്കാലത്തു തുള്ളല്‍ കൃതികള്‍ രചിച്ചു.
  • തിരുവിതാംകൂര്‍ മഹാരാജാവുമായും സൗഹൃദം ഉണ്ടായിരുന്നു.
  • പില്ക്കാലത്ത് തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെയും കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെയും ആശ്രിതനായിരുന്നു.

Related Questions:

ഇരയിമ്മൻ തമ്പിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇരവിവർമൻ തമ്പി എന്നായിരുന്നു ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം.
  2. സ്വാതി തിരുനാൾ മഹാരാജാവാണ് 'ഇരയിമ്മൻ' എന്ന ഓമനപ്പേരിട്ടത്.
  3. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ രചിച്ചത് ഇരയിമ്മൻ തമ്പിയാണ്.
    മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ' ചെറിയ മനുഷ്യരും വലിയ ലോകവും ' എന്ന കാർട്ടൂൺ പരമ്പര ആരുടെയായിരുന്ന ?
    ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം?
    താഴെ കൊടുത്തവരിൽ കേരള കലാമണ്ഡലം സ്ഥാപകരിൽ ഉൾപ്പെട്ട വ്യക്തി ?
    നാടക രചന , നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ' കാഴ്ച - ലോക നാടക ചരിത്രം ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?